Ee Loka Golathil

Title: Ee Loka Golathil

Composer / Music Director: V Dakshina Moorthy

Lyricist / Lyrics: Sreekumaran Thampi

Album: Madhurasangeethangal Vol I

Malayalam

ഈ ലോക ഗോളത്തിൽ
ഒരു സിരാ സന്ധ്യയിൽ
ഇനിയും ഒരിക്കൽ നാം കണ്ടുമുട്ടും
ഒരു കാലം ഒരു കാറ്റിൽ വേർപെട്ടുപോയതാം
ഇരുതൂവൽ ചീളുകൾ എന്ന പോലെ
ഈ ലോക ഗോളത്തിൽ
ഒരു സിരാ സന്ധ്യയിൽ
ഇനിയും ഒരിക്കൽ നാം കണ്ടുമുട്ടും

ഇരുളിലോ നിഴലിലോ നീല നിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ — (2 )
ഒരു വർണ്ണ നിമിഷത്തിൻ ചിറകിൻറെ കീഴിൽ നാം
ഒരു വട്ടം കൂടി തരിച്ചു നിൽക്കും
ഈ ലോക ഗോളത്തിൽ
ഒരു സിരാ സന്ധ്യയിൽ
ഇനിയും ഒരിക്കൽ നാം കണ്ടുമുട്ടും

കഥയിലെ കാമുകി കാമുകന്മാരേപ്പോൽ
കരളിൻറെ ഭാരം കരഞ്ഞു തീർക്കും — (2 )
കാലം കൊളുത്തും വിളക്കിൻ വെളിച്ചത്തിൽ
കാണാത്ത ചിത്രങ്ങൾ കണ്ടു തീർക്കും

ഈ ലോക ഗോളത്തിൽ
ഒരു സിരാ സന്ധ്യയിൽ
ഇനിയും ഒരിക്കൽ നാം കണ്ടുമുട്ടും
ഒരു കാലം ഒരു കാറ്റിൽ വേർപെട്ടുപോയതാം
ഇരുതൂവൽ ചീളുകൾ എന്ന പോലെ
ഈ ലോക ഗോളത്തിൽ
ഒരു സിരാ സന്ധ്യയിൽ
ഇനിയും ഒരിക്കൽ നാം കണ്ടുമുട്ടും

English Transliteration:

Ee loka golathil
Oru sira sandhyayil
Iniyum orikkal nam kandumuttum
Oru kalam oru kaattil verpettu poyatham
Iru tooval cheelukal enna pole
Ee loka golathil
Oru sira sandhyayil
Iniyum orikkal nam kandumuttum

Irulilo nizhalilo neela nilavilo
Mazhayilo malayilo marubhoovilo -(2)
Oru varnna nimishathin chirakinte keezhil naam
Oru vattam koodi tarichu nilkkum
Ee loka golathil
Oru sira sandhyayil
Iniyum orikkal nam kandumuttum

Kathayile kaamuki kaamukanmareppol
Karalinte bharam karanju theerkkum -(2)
Kalam koluthum vilakkin velichathil
Kanatha chithrangal kandu teerkkum
Ee loka golathil
Oru sira sandhyayil
Iniyum orikkal nam kandumuttum
Oru kalam oru kaattil verpettu poyatham
Iru tooval cheelukal enna pole
Ee loka golathil
Oru sira sandhyayil
Iniyum orikkal nam kandumuttum

 

 

Leave a comment

Filed under Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s